സമകാലികം

ഏലൂർ ക്ഷേത്രമുറ്റത്തെ ഒരു ‘ജീവനുള്ള സാക്ഷി’ മണ്ണടിഞ്ഞപ്പോൾ…

ഏലൂർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ പതിറ്റാണ്ടുകളായി തലയുയർത്തി നിന്നിരുന്ന പുരാതന ആൽമരം ഇന്ന് ഇല്ല. ക്ഷേത്രത്തിന്റെ ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി, തലമുറകളായി ഭക്തർക്ക് തണലേകിയിരുന്ന ആ […]