വി വി രാജേഷ് …
വി വി രാജേഷ്…..
വി വി രാജേഷ്…….
ടിവി തുറന്നാൽ,
വാർത്ത വെച്ചാൽ ,
തിരുവനന്തപുരം മേയർ ആണ്
വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്
വി ഡി സതീശൻ എന്ന മുഖ്യമന്ത്രിയേക്കാൾ പ്രാധാന്യം ഇപ്പൊൾ തിരുവനന്തപുരം മേയർക്ക് ആണ് കൊടുക്കുന്നത് എന്ന് തോന്നുന്നു മാദ്ധ്യമങ്ങൾ.
വിമർശിക്കാൻ ആണെങ്കിൽ തന്നെ !!
മറ്റ് കോർപ്പറേഷൻ
മേയർമാരുടെ പേര് പോലും
ആ ജില്ലക്കാർക്ക് അല്ലാതെ മറ്റൊരാൾക്കും
ഒരുപക്ഷേ അറിയില്ലായിരിക്കാം.
അവരുടെ കുറ്റങ്ങളും
കുറവുകളും കണ്ടെത്താൻ ആരും
ശ്രമിക്കാറുമില്ല .
അതേസമയം ,
വി വി രാജേഷിൻ്റെ പ്രവർത്തന
ശൈലി വളരെയധികം അഭിനന്ദനാർഹമാണ്.
മോദിയെ മാതൃകയാക്കി
എല്ലാവരെയും ഉൾക്കൊണ്ട് ഭരിക്കാൻ
ശ്രമിക്കുന്ന മേയർ ആണ് വിവി രാജേഷ്.
അഴിമതി
അവസാനിക്കുന്നിടത്താണ്
സത്യത്തിൽ വികസനം ആരംഭിക്കുന്നത്.
“തിരുവനന്തപുരം മുന്നേറണമെങ്കിൽ, തീരുമാനങ്ങൾ ധൈര്യമുള്ളതാകണം.”
അങ്ങനെ ധൈര്യപൂർവ്വം
തീരുമാനമെടുക്കാൻ കെൽപ്പുള്ള
നേതാവ് ആണ് , വിദ്യാർത്ഥി സംഘടനയിൽ
പ്രവർത്തിച്ച് പടി പടിയായി മുന്നേറി വന്ന വി വി രാജേഷ്.
രാഷ്ട്രീയ എതിരാളികൾ
ഭയപ്പെടുന്നതും , വി വി രാജേഷിൻ്റെ
തന്ത്രവും തൻ്റേടവുമാണ്.
ഒരു നഗരത്തെ
മാറ്റുന്നത് വെറും വാഗ്ദാനങ്ങളല്ല.
ധൈര്യമുള്ള തീരുമാനങ്ങളും സുതാര്യമായ ഭരണവുമാണ്,എല്ലായിടത്തും വേണ്ടതും അതാണ്
ജനങ്ങളുടെ
നികുതിപ്പണം ജനങ്ങളുടെ
വികസനത്തിനായി ചെലവാകണം.
അഴിമതിക്ക് ഇടമില്ലാത്ത ഭരണവും ശുചിത്വവും മികച്ച അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമമായ സേവനങ്ങളുമാവും ഓരോ തിരുവനന്തപുരത്തുകാരനും ആഗ്രഹിക്കുന്നത്.
ആ ദിശയിലേക്കുള്ള
ശക്തമായ നേതൃത്വമാണ് പലരും
മേയർ വി.വി. രാജേഷിൽ പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിച്ചതുപോലെ ഉള്ള ഭരണം അദ്ദേഹം കാഴ്ചവെക്കുന്നുമുണ്ട് , തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും എന്നുള്ളതുകൊണ്ട് പ്രതിപക്ഷം ഭരണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്
രാഷ്ട്രീയം വരും പോകും,
പക്ഷേ വികസനം വേണം അതിന്
വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ
രാഷ്ട്രീയം നോക്കാതെ പ്രോത്സാഹിപ്പിക്കണം.
അഴിമതിക്ക്
വഴങ്ങാതെ , വികസനത്തിന് വഴിതെളിക്കുന്ന
വിവി രാജേഷിൻ്റെ കിടിലൻ ഭരണത്തെ നമുക്ക്
പിന്തുണയ്ക്കാം..
തിരുവനന്തപുരം ഉയരട്ടെ…
കേരളത്തിന് മാതൃകയാകട്ടെ!
#vvrajesh #thiruvananthapuram #mayor #corporation #bjp #congress #CPIM #LDF #NDA #UDF
