ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കണ്ണുകൾ: ISTAR പദ്ധതിയിലേക്ക് ഫ്രഞ്ച് കരുത്തൻ ‘ഫാൽക്കൺ 10X’ കൂടി!
ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കണ്ണുകളായ ISTAR പദ്ധതിയിൽ പുതിയ വഴിത്തിരിവ്! 10,000 കോടി രൂപയുടെ ഈ വമ്പൻ പദ്ധതിയിലേക്ക് ഫ്രഞ്ച് ഭീമൻ ദസോ ഏവിയേഷന്റെ ‘ഫാൽക്കൺ 10X’ കൂടി മത്സരിക്കാനെത്തുന്നു. ഗൾഫ്‌സ്ട്രീമിനെയും ബോംബാർഡിയറിനെയും പിന്തള്ളി ഫാൽക്കൺ 10X വരുമോ? ഇന്ത്യയുടെ ആകാശസുരക്ഷയെ മാറ്റിമറിക്കാൻ പോകുന്ന ആ അത്യാധുനിക ചാരവിമാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം







