കശ്മീരിലെ ഭീകരർക്കും പേടിസ്വപ്നമായിരുന്നു! ഒടുവിൽ ഒരു വാഹനാപകടം ആ ജീവൻ കവർന്നു
കശ്മീരിലെ ഭീകരർക്ക് പേടിസ്വപ്നമായിരുന്ന, നാവികസേനയുടെ ധീരനായ മാർക്കോസ് കമാൻഡോ അമിത് സിംഗ് റാണ ഇനി ഓർമ്മകളിൽ. ഓപ്പറേഷൻ രക്ഷകിലെ അസാമാന്യ ധീരതയിലൂടെ ‘ശൗര്യ ചക്ര’ സ്വന്തമാക്കിയ പോരാളി ! വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ വന്നപ്പോൾ രാജ്യം നഷ്ടപ്പെടുത്തിയത് ഒരു വലിയ പോരാളിയെയാണ്. അദ്ദേഹത്തിന്റെ വീരചരിതത്തിലേക്ക്…










