അണ്ണാമലൈയുടെ പേരും ചിത്രവും ഉപയോഗിച്ച് സംഘടനകൾ രൂപീകരിക്കരുത്; മുന്നറിയിപ്പുമായി We the Leaders പ്രസ്ഥാനം
We the Leaders പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് അണ്ണാമലൈയുടെ പേരും ചിത്രവും ഉപയോഗിക്കുന്ന സംഘടനകൾക്ക് മുന്നറിയിപ്പ്. ഔദ്യോഗിക അംഗത്വ രജിസ്ട്രേഷൻ മാത്രം അംഗീകരിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കി.










