ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തമാകുന്നു: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് പുടിൻ വരുന്നു
റഷ്യയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ (International Security Forum – ISF) ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം വീണ്ടും ഊട്ടിയുറപ്പിച്ചു. പ്രതിരോധം, ഊർജ്ജ […]










